Home / Neeyen Nizhalonnakumo
single

Neeyen Nizhalonnakumo

0 Views
0
Verified Lyrics

Lyrics

നീയെൻ നിഴലൊന്നാകുമോ


ഈ വഴിത്താരയിൽ

കുളിരെഴും തെന്നലായ്


ആരും കൊതിയോടെ നോക്കി നിന്നെ


നിറ നിലാ തിങ്കളായ് 

വിടരുമാ പൂമുഖം


ഉയിരാകുന്നു. .....

ഉണർവേകുന്നു. .....


ചെറു താരഗണങ്ങൾക്ക് കൂട്ടായി നീ വന്നുവോ.      ഓ..


നിറം തരും മനം

തഴുകിയ സ്വരം നിറഞ്ഞിതാ 

വെയിൽ തണൽ തൊടും 

നിഴലുപോൽ ചേർന്നിത


ഇതൾ വിരിഞ്ഞിടും 

മനസുക്കുൾ ഹിമം പൊഴിഞ്ഞിതാ

ഉടൽ പകർന്നിടും

ഉയിരുപോൽ

തൂവുന്നിതാ


ആരും കാണാതെ മെയ്യോട് ചേരാം

ഇരവിലായ് ഇനിയെന്നാളും

നാളം നോക്കാതെ നിന്നോരം പോരാം

കാവലായ് കൂട്ടായ് ഞാനും 


നിറം തരും മനം

തഴുകിയ സ്വരം നിറഞ്ഞിതാ 

വെയിൽ തണൽ തൊടും 

നിഴലുപോൽ ചേർന്നിത


ഇതൾ വിരിഞ്ഞിടും 

മനസുക്കുൾ ഹിമം പൊഴിഞ്ഞിതാ

ഉടൽ പകർന്നിടും

ഉയിരുപോൽ

തൂവുന്നിതാ

Fast Facts

Total Views

1

Last Updated

May 26, 2026